ml_tq/JHN/19/31.md

1.4 KiB

എന്തുകൊണ്ടാണ് യഹൂദന്മാര്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കാലുകള്‍ ഒടിച്ചുകളയുവാന്‍ പിലാത്തോസിനോട് ആവശ്യപ്പെട്ടത്?

അത് ഒരുക്ക നാളായതിനാല്‍, ശബ്ബത്തു നാളില്‍ ശരീരം ക്രൂശില്‍ തൂങ്ങുന്നത് അനുവദനീയമല്ലായ്കയാല്‍ [ശബ്ബത്ത് ഒരു പ്രധാന ദിവസമാകയാല്‍], യഹൂദന്മാര്‍ പിലാത്തോസിനോട് ശിക്ഷിക്കപ്പെട്ടവരുടെ കാലുകള്‍ ഒടിച്ചുകളയുകയും മൃതശരീരം താഴെ ഇറക്കുകയും ചെയ്യണമെന്നു ആവശ്യ പ്പെടുകയും ചെയ്തു.[19:31].

എന്തുകൊണ്ട് പട്ടാളക്കാര്‍ യേശുവിന്‍റെ കാലുകള്‍ ഒടിച്ചില്ല?

യേശു മരിച്ചു കഴിഞ്ഞതിനാലാണ് അവര്‍ യേശുവിന്‍റെ കാലുകള്‍ ഒടിക്കാതിരുന്നത്.[19:33].