ml_tq/JHN/19/28.md

979 B

"ഞാന്‍ ദാഹമായിരിക്കുന്നു" എന്ന് എന്തുകൊണ്ട് പറഞ്ഞു?

തിരുവെഴുത്തുകള്‍ സത്യമായിത്തീരേണ്ടതിനു വേണ്ടി യേശു അപ്രകാരം പറഞ്ഞു.[19:28].

തന്‍റെ വായിലേക്ക് നീട്ടപ്പെട്ട സ്പോങ്ങില്‍ നിന്നും പുളിച്ച വീഞ്ഞ് കുടിച്ച ശേഷം യേശു എന്താണ് പറഞ്ഞത്?

യേശു പുളിച്ച വീഞ്ഞ് കുടിച്ചശേഷം,"എല്ലാം നിവര്‍ത്തിയായി" എന്ന് പറഞ്ഞു. അനന്തരം തന്‍റെ ശിരസ്സ്‌ ചായ്ച്ചു തന്‍റെ പ്രാണനെ വിട്ടു.[19:29-30].