ml_tq/JHN/19/25.md

1.7 KiB

യേശുവിന്‍റെ ക്രൂശിന്‍റെ അരികില്‍ ആരാണ് നിന്നിരുന്നത്?

യേശുവിന്‍റെ അമ്മ, തന്‍റെ അമ്മയുടെ സഹോദരി, ക്ലെയോപ്പാവിന്‍റെ ഭാര്യ യായ മറിയ, മഗ്ദലനമറിയം, യേശു സ്നേഹിച്ചിരുന്ന ശിഷ്യന്‍, ആദിയായവര്‍ യേശുവിന്‍റെ ക്രൂശിന്‍റെ അരികില്‍ നിന്നിരുന്നു.[19:25-26].

തന്‍റെ അമ്മയെയും താന്‍ സ്നേഹിച്ച ശിഷ്യനെയും അരികില്‍ നില്‍ക്കുന്ന

തായി കണ്ടപ്പോള്‍ യേശു അമ്മയോട് എന്താണ് പറഞ്ഞത്?

യേശു അമ്മയോട്, "സ്ത്രീയേ, നോക്കൂ, ഇതാ നിന്‍റെ മകന്‍!" എന്ന് പറഞ്ഞു. [19:26].

യേശുവിനെ സ്നേഹിച്ച ശിഷ്യനോട് യേശു, "നോക്കൂ, ഇതാ നിന്‍റെ അമ്മ!"

എന്ന് പറഞ്ഞപ്പോള്‍ ആ ശിഷ്യന്‍ എന്ത് ചെയ്തു?

ആ നാഴിക മുതല്‍ യേശു സ്നേഹിച്ച ആ ശിഷ്യന്‍ യേശുവിന്‍റെ അമ്മയെ തന്‍റെ സ്വന്ത ഭവനത്തില്‍ കൈക്കൊണ്ടു.[19-27].