ml_tq/JHN/19/23.md

1.2 KiB

പട്ടാളക്കാര്‍ യേശുവിന്‍റെ വസ്ത്രവുമായി എന്ത് ചെയ്തു?

പട്ടാളക്കാര്‍ യേശുവിന്‍റെ വസ്ത്രത്തെ നാലായി പകുത്തു, ഓരോരുത്തരും എന്നാല്‍ ഓരോ ഭാഗം എടുത്തു. തയ്യല്‍ എതുമില്ലാത്ത മേലങ്കി ആര്‍ക്കു
ലഭിക്കുമെന്നറിവാനായി ചീട്ടിടുകയും ചെയ്തു.[19:23-24].

എന്തുകൊണ്ട് പട്ടാളക്കാര്‍ യേശുവിന്‍റെ വസ്ത്രത്തോട് ഇപ്രകാരം ചെയ്തു?

"എന്‍റെ വസ്ത്രം അവര്‍ പങ്കിട്ടെടുത്തു, എന്‍റെ അങ്കിക്കായി ചീട്ടിട്ടു" എന്ന തിരുവെഴുത്തു നിവര്‍ത്തിയാകുവാന്‍ ആയിട്ടാണ് ഇപ്രകാരം സംഭവിച്ചത്. [19:23-24].