ml_tq/JHN/19/17.md

684 B

അവര്‍ യേശുവിനെ എവിടെയാണ് ക്രൂശിച്ചത്?

അവര്‍ യേശുവിനെ തലയോടിടം എന്നര്‍ത്ഥമുള്ള ഗൊല്‍ഗോഥായിലാണ് ക്രൂശിച്ചത്.[19:17-18].

ആ ദിവസം യേശു മാത്രമാണോ അവിടെ ക്രൂശിക്കപ്പെട്ടത്‌?

അല്ല. വേറെ രണ്ടു പേര്‍, യേശുവിന്‍റെ ഓരോ വശത്തുമായി കൂടെ ക്രൂശിക്കപ്പെട്ടിരുന്നു.[19:18].