ml_tq/JHN/19/14.md

589 B

യേശുവിനെ ക്രൂശിക്കുവാനായി യഹൂദന്മാരുടെ പക്കല്‍ എല്പ്പിക്കപ്പെടുന്നതിനു മുന്‍പായി മഹാപുരോഹിതന്മാര്‍ അവസാനമായി

പറഞ്ഞതെന്താണ്?

"ഞങ്ങള്‍ക്ക് കൈസര്‍ അല്ലാതെ വേറെ രാജാവ് ഇല്ല" എന്നാണു മഹാ പുരോഹിതന്മാര്‍ പറഞ്ഞത്.[19:15-16].