ml_tq/JHN/19/12.md

857 B

യേശുവിനെ വിട്ടയക്കുവാന്‍ പിലാത്തോസിനു മനസുണ്ടായിരുന്നുവെങ്കിലും തന്നെ തടുക്കുവാന്തക്കവിധം യഹൂദന്മാര്‍ എന്താണ് പറഞ്ഞത്?

യഹൂദന്മാര്‍ ഉറക്കെ വിളിച്ചുപറഞ്ഞത്‌,"നീ ഈ മനുഷ്യനെ വിട്ടയച്ചാല്‍ കൈസരുടെ സ്നേഹിതന്‍ അല്ല:തന്നെത്താന്‍ രാജാവാകുവാന്‍ ആഗ്രഹിക്കുന്നവനെല്ലാം കൈസര്‍ക്കെതിരായി സംസാരിക്കുന്നു" എന്നാണ്‌.[19:12].