ml_tq/JHN/19/07.md

1006 B

പിലാത്തോസിനെ കൂടുതല്‍ ഭയപ്പെടുത്തുവാന്‍ തക്കവിധം യഹൂദന്മാര്‍

എന്താണ് പറഞ്ഞത്?

യഹൂദന്മാര്‍ പിലാത്തോസിനോട്, "ഞങ്ങള്‍ക്ക് ഒരു ന്യായപ്രമാണമുണ്ട്, അവന്‍ തന്നെത്താന്‍ ദൈവപുത്രന്‍ ആക്കിയതിനാല്‍ ആ പ്രമാണമനുസരിച്ചു അവന്‍ മരിക്കണം" എന്നാണു പറഞ്ഞത്.[19:7-8].

"നീ എവിടെ നിന്ന് വരുന്നു" എന്ന് പിലാത്തോസ് ചോദിച്ചപ്പോള്‍ യേശു

എന്താണ് പറഞ്ഞത്?

യേശു പിലാത്തോസിനു മറുപടി നല്‍കിയില്ല.[19:9].