ml_tq/JHN/17/06.md

1.0 KiB

ആര്‍ക്കാണ് യേശു പിതാവിന്‍റെ നാമം വെളിപ്പെടുത്തുന്നത്?

പിതാവു ലോകത്തില്‍നിന്നും യേശുവിനു നല്കിയവര്‍ക്കാണ് യേശു പിതാവിന്‍റെ നാമം വെളിപ്പെടുത്തിയത്.[17:6].

പിതാവ് യേശുവിനു നല്‍കിയ ജനം യേശുവിന്‍റെ വചനത്തോട് എപ്രകാരം പ്രതികരിച്ചു?

അവര്‍ യേശുവിന്‍റെ വചനം സ്വീകരിക്കുകയും താന്‍ സാക്ഷാല്‍ പിതാവി ന്‍റെ അടുക്കല്‍നിന്നും വന്നുവെന്ന് അറിയുകയും പിതാവാണ് അവനെ അയ ച്ചതെന്നു വിശ്വസിക്കുകയും ചെയ്തു.[17:8].