ml_tq/JHN/17/03.md

1.2 KiB

നിത്യജീവന്‍ എന്നാല്‍ എന്ത്?

എകസത്യ ദൈവമായ പിതാവിനെയും, താന്‍ അയച്ചവനായ യേശുക്രിസ്തുവിനെയും അറിയുക എന്നതാകുന്നു നിത്യജീവന്‍.[17:3].

യേശു ഏതുവിധത്തിലാണ് ഭൂമിയില്‍ ദൈവത്തെ മഹത്വീകരിച്ചത്?

പിതാവ് തനിക്കു ചെയ്യുവാനായി ഏല്‍പ്പിച്ചിരുന്ന ദൌത്യമൊക്കെയും പൂര്‍ത്തീക രിച്ചുകൊണ്ട് താന്‍ ഇത് ചെയ്തു.[17:4].

യേശുവിനു ഏതുവിധ മഹത്വമാണ് വേണ്ടിയിരുന്നത്?

ലോകസൃഷ്ടിക്കു മുന്‍പ് പിതാവിനോടൊപ്പം അവന്‍റെ സന്നിധിയില്‍ ഉണ്ടായിരുന്ന മഹത്വമാണ് താന്‍ ആവശ്യപ്പെട്ടത്.[17:5].