ml_tq/JHN/17/01.md

528 B

എന്തുകൊണ്ട് പിതാവ് സകല ജഡത്തിന്മേലും യേശുവിനു അധികാരം

നല്‍കി?

പിതാവ് ഇപ്രകാരം ചെയ്തതിന്‍റെ കാരണം താന്‍ യേശുവിനു നല്‍കിയ എല്ലാവര്‍ക്കും അവന്‍ നിത്യജീവന്‍ നല്‍കുവാനിടയാകേണ്ടതിനു ആകുന്നു.. [17:2].