ml_tq/JHN/16/32.md

1.4 KiB

ആ നാഴികയില്‍ ശിഷ്യന്മാര്‍ എന്ത് ചെയ്യുമെന്നാണ് യേശു പറഞ്ഞത്?

ശിഷ്യന്മാര്‍ എല്ലാവരും അവരവരുടെ സ്വന്തത്തിലേക്ക് ചിതറിപ്പോകുകയും, അവര്‍ യേശുവിനെ ഏകനായി വിട്ടുകളയുകയും ചെയ്യും എന്ന് യേശു പറഞ്ഞു.[16:32].

ശിഷ്യന്മാരെല്ലാവരും യേശുവിനെ ഏകനായി വിട്ടുകളഞ്ഞാലും തന്നോടൊപ്പം ഉണ്ടായിരിക്കുന്നവന്‍ ആരായിരിക്കും?

പിതാവ് യേശുവിനോടൊപ്പം ഉണ്ടായിരിക്കും.[[16:32].

ലോകത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും ധൈര്യമായിരിപ്പിന്‍ എന്ന് യേശു

പറഞ്ഞത് എന്തുകൊണ്ട്?

താന്‍ ലോകത്തെ ജയിച്ചതിനാല്‍ യേശു അവരോട് ധൈര്യമായിരിപ്പാന്‍ പറഞ്ഞു. [16:33].