ml_tq/JHN/16/22.md

766 B

ശിഷ്യന്മാര്‍ സന്തോഷിക്കുവാന്‍ കാരണമാകുന്നത് എന്താണ്?

അവര്‍ യേശുവിനെ വീണ്ടും കാണുകയും അവരുടെ ഹൃദയം സന്തോഷിക്കുകയും ചെയ്യും.[16:22].

അപേക്ഷിക്കുവാനും പ്രാപിക്കുവാനും യേശു ശിഷ്യന്മാരോട് പറഞ്ഞത്

എന്തുകൊണ്ട്?

അവരുടെ സന്തോഷം പൂര്‍ണമാകേണ്ടതിനായി ഇപ്രകാരം ചെയ്യുവാന്‍ യേശു പറഞ്ഞു.[16:24].