ml_tq/JHN/16/17.md

783 B

യേശു പറഞ്ഞ ഏതു കാര്യമാണ് ശിഷ്യന്മാര്‍ക്ക് മനസിലാകാഞ്ഞത്?

"ഇനി കുറച്ചുകഴിഞ്ഞതിനുശേഷം നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും കുറച്ചു കഴിഞ്ഞശേഷം വീണ്ടും നിങ്ങള്‍ എന്നെ കാണും" എന്നും "ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകുന്നതുകൊണ്ട്‌" എന്നും യേശു പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്ക് മനസ്സിലായില്ല.[16:17-18].