ml_tq/JHN/16/12.md

1.1 KiB

സത്യത്തിന്‍റെ ആത്മാവ് വരുമ്പോള്‍ താന്‍ ശിഷ്യന്മാര്‍ക്കുവേണ്ടി എന്ത് ചെയ്യും?

താന്‍ സകല സത്യത്തിലും അവരെ വഴി നടത്തും; താന്‍ സ്വയമായി ഒന്നും സംസാരിക്കാതെ കേള്‍ക്കുന്നവ മാത്രം സംസാരിക്കും. വരുവാനുള്ളവയെ അവര്‍ക്ക് അറിയിക്കുകയും ചെയ്യും. [16:13].

സത്യത്തിന്‍റെ ആത്മാവ് എപ്രകാരമാണ് യേശുവിനെ മഹത്വപ്പെടുത്തുന്നത്?

യേശുവിന്‍റെ വസ്തുതകള്‍ താന്‍ എടുത്തു ശിഷ്യന്മാര്‍ക്ക് പ്രഖ്യാപിക്കുന്ന തു മൂലം താന്‍ യേശുവിനെ മഹത്വപ്പെടുത്തും.[16:14].