ml_tq/JHN/16/05.md

700 B

എന്തുകൊണ്ട് യേശു കടന്നു പോകുന്നത് നല്ലതായിരുന്നു?

യേശു കടന്നുപോകുന്നത് നല്ലതായിരുന്നത് എന്തുകൊണ്ടെന്നാല്‍, താന്‍ പോയിരുന്നില്ലയെങ്കില്‍ ആശ്വാസപ്രദന്‍ വരികയില്ലായിരുന്നു; എന്നാല്‍ യേശു പോകുമെങ്കില്‍, താന്‍ ആശ്വാസപ്രദനെ അവര്‍ക്ക് അയക്കുമായിരുന്നു,[16:7].