ml_tq/JHN/15/26.md

970 B

യേശുവിനെക്കുറിച്ചുള്ള സാക്ഷ്യം വഹിക്കുന്നത് ആര്?

ആശ്വാസപ്രദനായ, സത്യത്തിന്‍റെ ആത്മാവും, യേശുവിന്‍റെ ശിഷ്യന്മാരുമാണ് യേശുവിനെക്കുറിച്ചുള്ള സാക്ഷ്യം വഹിക്കേണ്ടത്‌.[15:26-27].

എന്തുകൊണ്ട് ശിഷ്യന്മാര്‍ യേശുവിനെക്കുറിച്ചു സാക്ഷ്യം വഹിക്കണം?

ശിഷ്യന്മാര്‍ യേശുവിനോടൊപ്പം ആദ്യം മുതല്‍ ഉണ്ടായിരുന്നതിനാല്‍ അവര്‍ യേശു വിനെക്കുറിച്ചുള്ള സാക്ഷ്യം വഹിക്കണം.[15:27].