ml_tq/JHN/15/18.md

591 B

എന്തുകൊണ്ട് ലോകം യേശുവിന്‍റെ അനുഗാമികളെ വെറുക്കുന്നു.?

ലോകം യേശുവിന്‍റെ അനുഗാമികളെ വെറുക്കുന്നതെന്തുകൊണ്ടെന്നാല്‍, അവര്‍ ഈ ലോകത്തിനുള്ളവരല്ലാത്തതിനാലും യേശു അവരെ ലോകത്തി ല്‍ നിന്നും തിരഞ്ഞെടുത്തതിനാലും ആണ്‌.[15:19].