ml_tq/JHN/15/05.md

1.5 KiB

ആരാകുന്നു ശാഖകള്‍?

നാമാകുന്നു ശാഖകള്‍.[15:5].

ഫലം നല്‍കുന്നതിനായി നാം എന്തു ചെയ്യണം?

ഫലം നല്‍കേണ്ടതിനായി നിങ്ങള്‍ യേശുവില്‍ നിലനില്‍ക്കണം.[15:5].

നിങ്ങള്‍ യേശുവില്‍ നിലനില്‍ക്കുന്നില്ലെങ്കില്‍ എന്തു സംഭവിക്കും?

ആരെങ്കിലും യേശുവില്‍ നിലനില്‍ക്കുന്നില്ലെങ്കില്‍, ഒരു കൊമ്പുപോലെ എറിയപ്പെടുകയും അത് ഉണങ്ങിപ്പോകുകയും ചെയ്യും.[15:6].

നാം ചോദിക്കുന്നതൊക്കെയും നമുക്ക് ലഭ്യമാകണമെങ്കില്‍ നാം എന്തു

ചെയ്യണം?

നാം യേശുവില്‍ നിലനില്‍ക്കുകയും തന്‍റെ വചനം നമ്മില്‍ നിലനില്‍ക്കു കയും വേണം. അനന്തരം നാം ആഗ്രഹിക്കുന്നതെന്തു ചോദിച്ചാലും അത് നമുക്കുവേണ്ടി ചെയ്തിരിക്കും. [15:7].