ml_tq/JHN/15/01.md

898 B

ആരാണ് സാക്ഷാല്‍ മുന്തിരിവള്ളി?

യേശുവാണ് സാക്ഷാല്‍ മുന്തിരിവള്ളി.[15:1].

ആരാണ് ചെത്തിവെടിപ്പാക്കുന്നവന്‍?

ചെത്തിവെടിപ്പാക്കുന്നവന്‍ പിതാവാകുന്നു.[15:1].

ക്രിസ്തുവിലുള്ള ശാഖകളെ പിതാവ് എന്ത് ചെയ്യുന്നു?

ഫലം നല്‍കാത്ത ശാഖകളെ പിതാവ് നീക്കിക്കളയുകയും ഫലം നല്‍കുന്ന വയെ അധികം ഫലം നല്‍കേണ്ടതിനു ചെത്തി വെടിപ്പാക്കുകയും ചെയ്യുന്നു. [15:2].