ml_tq/JHN/14/25.md

593 B

പിതാവ് ആശ്വാസപ്രദനായ, പരിശുദ്ധാത്മാവിനെ, അയക്കുമ്പോള്‍ താന്‍ എന്തുചെയ്യും?

ആശ്വാസപ്രദനായ, പരിശുദ്ധാത്മാവ് ശിഷ്യന്മാരെ എല്ലാം പഠിപ്പിക്കയും യേശു അവരെ പഠിപ്പിച്ചതൊക്കെയും അവര്‍ക്ക് ഓര്‍മപ്പെടുത്തുകയും ചെയ്യും.[14:26].