ml_tq/JHN/14/15.md

1.8 KiB

നിങ്ങള്‍ അവനെ സ്നേഹിക്കുമെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യുമെന്നാണ്

യേശു പറയുന്നത്?

നിങ്ങള്‍ അവനെ സ്നേഹിക്കുന്നുവെങ്കില്‍ തന്‍റെ കല്‍പ്പനകള്‍ നിങ്ങള്‍ കൈക്കൊള്ളുമെന്നാണ് യേശു പറയുന്നത്.[14:15].

ശിഷ്യന്മാരോടൊപ്പം എന്നേക്കും ഇരിക്കേണ്ടതിന് പിതാവ് നല്‍കുന്ന വേറൊരു ആശ്വാസപ്രദന് യേശു വിളിക്കുന്നതെന്ത്?

യേശു അവനെ സത്യത്തിന്‍റെ ആത്മാവ് എന്ന് വിളിക്കുന്നു.[14:17].

എന്തുകൊണ്ട് ലോകത്തിനു സത്യാത്മാവിനെ പ്രാപിക്കാന്‍ കഴിയുന്നില്ല?

ലോകത്തിനു സത്യാത്മാവിനെ പ്രാപിക്കാന്‍ കഴിയാത്തതെന്തെന്നാല്‍ അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല.[14:17].

സത്യാത്മാവു എവിടെയായിരിക്കുമെന്നാണ് യേശു പറയുന്നത്?

സത്യാത്മാവു ശിഷ്യന്മാരുടെ ഉള്ളില്‍ ആയിരിക്കുമെന്നാണ് യേശു പറഞ്ഞത്.[14:17].