ml_tq/JHN/14/12.md

1.0 KiB

താന്‍ ചെയ്തവയെക്കാളും വലിയ കാര്യങ്ങളെ ചെയ്യുവാന്‍ ശിഷ്യന്മാര്‍ക്ക് കഴിയും എന്ന് യേശു പറഞ്ഞത് എന്തുകൊണ്ടാണ്?

യേശു പിതാവിന്‍റെ അടുക്കല്‍ പോകുന്നത് കൊണ്ടാണ് ശിഷ്യന്മാര്‍ ഏറ്റവും വലിയ കാര്യങ്ങള്‍ ചെയ്യുമെന്ന് യേശു പറഞ്ഞത്.[14:12].

തന്‍റെ നാമത്തില്‍ അപേക്ഷിക്കുന്നതെന്തും എന്തുകൊണ്ടാണ് യേശു ചെയ്യുമെന്ന് പറയുന്നത്?

പിതാവ് പുത്രനില്‍ മഹത്വപ്പെടേണ്ടതിനാണ് യേശു അപ്രകാരം ചെയ്യു ന്നത്.[14:13].