ml_tq/JHN/14/10.md

1.3 KiB

യേശു ശിഷ്യന്മാരോട് സ്വന്ത ഇഷ്ടപ്രകാരമുള്ളവയാണോ സംസാരിച്ചത്?

യേശു തന്‍റെ സ്വന്ത ഇഷ്ടപ്രകാരമുള്ളവയല്ല സംസാരിച്ചത്, പകരം പിതാ വിന്‍റെ പ്രവര്‍ത്തികള്‍ ചെയ്യുന്ന, തന്നില്‍ വസിക്കുന്ന പിതാവാണ് അത് ചെയ്യുന്നത്.[14:10].

:മറ്റു കാരണങ്ങള്‍ ഒന്നുമില്ലെങ്കില്‍, എന്തുകൊണ്ടാണ് യേശു ശിഷ്യന്മാരോട് യേശു പിതാവിലും പിതാവ് യേശുവിലും ആണെന്ന് വിശ്വസിക്കുവാന്‍

പറയണം?

മറ്റു വേറൊരു കാരണവുംകൊണ്ടല്ല യേശു അവര്‍ അത് വിശ്വസിക്കണമെന്ന് പറയുന്നത്, തന്‍റെ പ്രവര്‍ത്തികള്‍ നിമിത്തം മാത്രമാണ്.[14:11].