ml_tq/JHN/14/04.md

362 B

പിതാവിന്‍റെ അടുക്കല്‍ വരുവാനുള്ള ഏക മാര്‍ഗ്ഗം ഏതാണ്?

പിതാവിന്‍റെ അടുക്കല്‍ വരുവാനുള്ള ഏക മാര്‍ഗ്ഗം യേശുക്രിസ്തുവില്‍കൂടെയാണ്.[14:6].