ml_tq/JHN/14/01.md

1.2 KiB

പിതാവിന്‍റെ ഭവനത്തില്‍ എന്താണ്‌ ഉള്ളത്?

പിതാവിന്‍റെ ഭവനത്തില്‍ അനേക വാസസ്ഥലങ്ങള്‍ ഉണ്ട്.[14:2].

യേശു തന്‍റെ ശിഷ്യന്മാര്‍ക്ക് എന്ത് ചെയ്യുവാനാണു പോയത്?

യേശു അവര്‍ക്ക് വേണ്ടി വാസസ്ഥലം ഒരുക്കുവാന്‍ വേണ്ടിയാണു പോയത്.[14:3]

എന്തുകൊണ്ട് ശിഷ്യന്മാരുടെ ഹൃദയം കലങ്ങരുത്?

യേശു അവര്‍ക്കുവേണ്ടി ഒരു സ്ഥലം ഒരുക്കുവാനായി പോകുന്നതുകൊണ്ടും യേശു ഇരിക്കുന്നിടത്ത് അവരും ഇരിക്കേണ്ടതിന് അവരെ കൂട്ടിച്ചേര്‍ക്കുവാനായ് വീണ്ടും യേശു വരുന്നതിനാല്‍ അവരുടെ ഹൃദയം കലങ്ങരുത്.[14:1-3].