ml_tq/JHN/13/38.md

818 B

"ഞാന്‍ എന്‍റെ ജീവന്‍ വേണെമെങ്കിലും നിനക്കായി വച്ചുകളയും" എന്നു

ശീമോന്‍ പത്രോസ് പറഞ്ഞപ്പോള്‍ യേശു എന്തു മറുപടിയാണ് പറഞ്ഞത്?

യേശു പറഞ്ഞ മറുപടി,"നിന്‍റെ ജീവനെ എനിക്കുവേണ്ടി വച്ചുകളയുമോ? സത്യമായും, സത്യമായും ഞാന്‍ നിന്നോട് പറയുന്നു, നീ മൂന്നുപ്രാവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല" എന്നാണ്.[13:38].