ml_tq/JHN/13/31.md

587 B

ദൈവം എപ്രകാരമാണ് മഹത്വീകരിക്കപ്പെടുവാന്‍ പോകുന്നത്?

ദൈവം മനുഷ്യപുത്രനില്‍കൂടെയാണ് മഹാത്വീകരിക്കപ്പെടുവാന്‍ പോകുന്നത്. എപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വീകരിക്കപ്പെടുമോ അപ്പോള്‍ ദൈവവും മഹത്വീകരിക്കപ്പെടുന്നു.]13:31].