ml_tq/JHN/13/26.md

1.4 KiB

യേശുവിനെ ഒറ്റുക്കൊടുക്കുന്നവന്‍ ആരെന്നു പറയണമെന്ന് യേശു വളരെയധികം സ്നേഹിച്ച ശിഷ്യന്‍ ചോദിച്ചപ്പോള്‍ യേശു എപ്രകാരമാണ്

പ്രതികരിച്ചത്?

"ഞാന്‍ അപ്പകഷ്ണം മുക്കി ആര്‍ക്കു കൊടുക്കുന്നുവോ, അവന്‍ തന്നെ."എന്ന് യേശു പറഞ്ഞു. അനന്തരം യേശു അപ്പകഷ്ണം എടുത്തു മുക്കി ശീമോന്‍ ഇസ്കര്യോത്താവിന്‍റെ മകനായ യൂദാസിനു കൊടുത്തു.[13:26].

യൂദാസിനു യേശു അപ്പം നല്‍കിയതിനു ശേഷം അവനു എന്ത് സംഭവിച്ചു, അവന്‍ എന്തു ചെയ്തു?

യൂദാസ് അപ്പം എടുത്തശേഷം സാത്താന്‍ അവന്‍റെ ഉള്ളില്‍ പ്രവേശി ക്കുകയും, താന്‍ പെട്ടെന്നുതന്നെ പുറത്തേക്ക് പോകുകയും ചെയ്തു.[13:27,30].