ml_tq/JHN/13/23.md

667 B

നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റു കൊടുക്കുമെന്ന് യേശു പറഞ്ഞപ്പോള്‍ ശീമോന്‍ പത്രോസ് എന്തു ചെയ്തു?

യേശു സ്നേഹിച്ച ശിഷ്യനോട് ആംഗ്യം കാണിച്ചു ശീമോന്‍ പത്രോസ് പറഞ്ഞത്,"താന്‍ ആരെക്കുറിച്ചാണ് പറയുന്നത് എന്ന് നമ്മോട് പറയുവാന്‍ ആവശ്യപ്പെടുക" എന്നാണ്.[13:24].