ml_tq/JHN/13/19.md

1.4 KiB

"നിങ്ങള്‍ എല്ലാവരും ശുദ്ധിയുള്ളവരല്ല" എന്നും "എന്നോടൊപ്പം അപ്പം ഭക്ഷിച്ചവന്‍ എന്‍റെ നേരെ കുതികാല്‍ ഉയര്‍ത്തിയെന്നും" എന്തുകൊണ്ട്

യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു?

ഇത് സംഭവിക്കുന്നതിനു മുന്‍പേ യേശു അവരോടു പറഞ്ഞത്, ഇത് സംഭവിക്കുമ്പോള്‍ ഞാന്‍ തന്നെ ആകുന്നു എന്ന് അവര്‍ വിശ്വസിക്കേ ണ്ടതിനു ആയിരുന്നു.[13:19].

യേശുവിനെ നിങ്ങള്‍ സ്വീകരിക്കുമ്പോള്‍ ആരെയാണ് നിങ്ങള്‍ സ്വീകരിക്കുന്നത്?

നിങ്ങള്‍ യേശുവിനെ സ്വീകരിക്കുമ്പോള്‍ താനയയ്ക്കുന്ന എല്ലാവരെയും സ്വീകരിക്കുന്നതിനോടൊപ്പം യേശുവിനെ അയച്ചവനെയും നിങ്ങള്‍ സ്വീക രിക്കുന്നു.[13:20].