ml_tq/JHN/13/16.md

794 B

വേലക്കാരന്‍ യജമാനനെക്കാള്‍ വലിയവനാണോ, അയക്കപ്പെട്ടവന്‍ അയച്ച

വനെക്കാള്‍ വലിയവനാണോ?

വേലക്കാരന്‍ തന്‍റെ യജമാനനെക്കാളും അയക്കപ്പെട്ടവന്‍ അയച്ചവനെ ക്കാളും വലിയവനല്ല.[13:16].

യേശുവിനു നേരെ കുതികാല്‍ ഉയര്‍ത്തിയവന്‍ ആര്?

യേശുവിനോടുകൂടെ അപ്പം തിന്നവന്‍ തന്നെ തനിക്കെതിരെ കുതികാല്‍ ഉയര്‍ത്തി.[13:18].