ml_tq/JHN/13/12.md

451 B

എന്തുകൊണ്ടാണ് യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയത്?

ശിഷ്യന്മാര്‍ താന്‍ ചെയ്തതുപോലെ ചെയ്യുവാന്‍ മാതൃക കാണിക്കേണ്ടതി നായി യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി.[13:14-15].