ml_tq/JHN/13/03.md

1.2 KiB

പിതാവ് യേശുവിനു നല്‍കിയത് എന്താണ്?

പിതാവ് എല്ലാവറ്റെയും യേശുവിന്‍റെ കൈകളില്‍ ഏല്‍പ്പിച്ചു.[13:3].

യേശു എവിടെ നിന്നു വന്നു, എവിടേക്ക് പോകുന്നു?

യേശു പിതാവിന്‍റെ അടുക്കല്‍ നിന്ന് വരികയും തിരികെ പിതാവിന്‍റെ അടുക്കലേക്കു പോകുകയും ചെയ്തു.[13:3].

അത്താഴത്തില്‍നിന്നു എഴുന്നേറ്റപ്പോള്‍ യേശു എന്താണ് ചെയ്തത്?

തന്‍റെ മേലങ്കി മാറ്റിവെച്ചു, ഒരു തുവര്‍ത്തു എടുത്ത് അരയ്ക്കു ചുറ്റി, ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ശിഷ്യന്മാരുടെ കാലുകള്‍ കഴുകുവാനും തുവ ര്‍ത്തുവാനും തുടങ്ങി.[13:4-5].