ml_tq/JHN/13/01.md

649 B

തനിക്ക് സ്വന്തമായവരെ യേശു എന്തുമാത്രം സ്നേഹിച്ചു?

താന്‍ അവരെ അന്ത്യത്തോളം സ്നേഹിച്ചു.[13:1].

പിശാചു ഇസ്കര്യോത്ത് യൂദയോട് എന്തു ചെയ്തു?

പിശാചു ഇസ്കര്യോത്ത് യൂദായുടെ ഹൃദയത്തില്‍ യേശുവിനെ ഒറ്റിക്കൊടുക്കുവാന്‍ ഹൃദയത്തില്‍ പ്രേരണ നല്‍കി.[13:2].