ml_tq/JHN/12/48.md

1.4 KiB

യേശുവിനെതിരസ്കരിച്ചവര്‍ക്കും തന്‍റെ വചനം സ്വീകരിക്കാത്തവര്‍ക്കും എന്താണ് ന്യായവിധി നല്‍കുന്നത്?

യേശു പറഞ്ഞതായ വചനങ്ങള്‍ തന്നെ യേശുവിനെ തിരസ്കരിച്ചവരെ അന്ത്യനാളില്‍ ന്യായംവിധിക്കും.[12:48].

യേശു തന്‍റെ സ്വന്തത്തില്‍ നിന്നാണോ സംസാരിച്ചത്?

ഇല്ല. യേശുവിനെ അയച്ചതായ പിതാവ് എന്തു പറയണമെന്നും എന്തു സംസാരിക്കണമെന്നും കല്‍പ്പിച്ചിരുന്നു. [12:49].

യേശു എന്തുകൊണ്ട് പിതാവ് തന്നോട് പറഞ്ഞതുപോലെത്തന്നെ ജനങ്ങ

ളോടു സംസാരിച്ചു?

യേശു അപ്രകാരം ചെയ്തതെന്തുകൊണ്ടെന്നാല്‍ പിതാവിന്‍റെ കല്‍പ്പന നിത്യമായ ജീവന്‍ ആണെന്ന് യേശു അറിഞ്ഞിരുന്നു.[12:50].