ml_tq/JHN/12/44.md

599 B

തന്നെക്കുറിച്ചും പിതാവിനെക്കുറിച്ചും യേശു എന്ത് പ്രസ്താവനയാണ്

ചെയ്തത്?

"എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നില്‍ മാത്രമല്ല എന്നെ അയച്ചവനിലും വിശ്വസിക്കുന്നു, എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു" എന്നു പറഞ്ഞു.[12:44-45].