ml_tq/JHN/12/41.md

1.0 KiB

എന്തുകൊണ്ട് യെശയ്യാവ് ഈ കാര്യങ്ങള്‍ പറഞ്ഞു?

യേശുവിന്‍റെ മഹിമ താന്‍ കണ്ടതിനാലാണ് ഈക്കാര്യങ്ങള്‍ താന്‍ പറഞ്ഞത്.[12:41].

യേശുവില്‍ വിശ്വസിച്ച അധികാരികള്‍ എന്തുകൊണ്ട് അത് സമ്മതിച്ചില്ല?

തങ്ങളെ പള്ളിഭ്രഷ്ടരാക്കുമെന്നു പരീശന്മാര്‍ നിമിത്തം ഭയപ്പെട്ടതിനാല്‍ അവര്‍ അത് സമ്മതിച്ചിരുന്നില്ല. അവര്‍ ദൈവത്തില്‍നിന്നു വരുന്ന മാനത്തേ ക്കാള്‍ മനുഷ്യരില്‍ നിന്ന് ലഭിക്കുന്ന മാനത്തെ സ്നേഹിച്ചു.[12:42=43].