ml_tq/JHN/12/39.md

760 B

എന്തുകൊണ്ട് ജനത്തിനു യേശുവില്‍ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല?

യെശയ്യാ പ്രവാചകന്‍ പറഞ്ഞതുപോലെ,"അവര്‍ കണ്ണുകൊണ്ട് കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ മനംതിരികയോ താന്‍ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിനു അവന്‍ അവരുടെ കണ്ണ് കുരുടാക്കി, ഹൃദയം കഠിനപ്പെടുത്തിയിരിക്കുന്നു.[12:39-40].