ml_tq/JHN/12/37.md

698 B

എന്തുകൊണ്ട് ജനം യേശുവില്‍ വിശ്വസിച്ചില്ല?

യെശയ്യാ പ്രവാചകന്‍ പറഞ്ഞ "കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചത് ആര്‍ വിശ്വസിച്ചിരിക്കുന്നു? കര്‍ത്താവിന്‍റെ ഭുജം ആര്‍ക്കു വെളിപ്പെട്ടിരിക്കുന്നു?" എന്ന വചനം നിവര്‍ത്തിയാകുവാന്തക്കവണ്ണം അവര്‍ വിശ്വസിച്ചില്ല. [12:37-38].