ml_tq/JHN/12/34.md

1.5 KiB

"മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടണം, എന്ന് നിനക്ക് എപ്രകാരം പറയാം?, ആരാണ് ഈ മനുഷ്യ പുത്രന്‍?"എന്നിങ്ങനെ ജനം ചോദ്യങ്ങളുന്നയിച്ചപ്പോള്‍

യേശു അവര്‍ക്ക് നേരിട്ടുള്ള മറുപടി നല്‍കിയിരുന്നുവോ?

ഇല്ല.താന്‍ അവര്‍ക്ക് നേരിട്ടുള്ള മറുപടി നല്‍കിയിരുന്നില്ല.[12:35-36].

വെളിച്ചത്തെ കുറിച്ച് യേശു എന്താണ് പറഞ്ഞത്?

ഇനി കുറേക്കാലം വെളിച്ചം നിങ്ങളുടെ ഇടയില്‍ ഉണ്ടായിരിക്കും, വെളിച്ചമുള്ളപ്പോള്‍ നടന്നുകൊള്‍വിന്‍....."എന്നും, നിങ്ങള്‍ക്കു വെളിച്ചമുള്ള പ്പോള്‍, വെളിച്ചത്തില്‍ വിശ്വസിപ്പിന്‍, അതിനാല്‍ നിങ്ങള്‍ വെളിച്ചത്തിന്‍റെ മക്കള്‍ ആയിത്തീരും".[12:35-36].