ml_tq/JHN/12/32.md

578 B

"ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെട്ടാല്‍, എല്ലാവരെയും എങ്കലേക്കു

ആകര്‍ഷിക്കും" എന്ന് യേശു എന്തുകൊണ്ട് പറഞ്ഞു?

താന്‍ എപ്രകാരം മരിക്കുവാന്‍ പോകുന്നു എന്ന് തന്‍റെ മരണവിധം സൂചിപ്പിക്കുവാന്‍ യേശു ഇതു പറഞ്ഞു.[12:33].