ml_tq/JHN/12/30.md

923 B

സ്വര്‍ഗ്ഗത്തില്‍നിന്നു ശബ്ദമുണ്ടാകുവാന്‍ കാരണമെന്തെന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു,"എന്‍റെ നിമിത്തം ഈ ശബ്ദമുണ്ടായതല്ല, എന്നാല്‍ നിങ്ങള്‍ [യഹൂദന്മാര്‍] നിമിത്തമാണ് ഉണ്ടായത്.[12:30].

ഇപ്പോള്‍ എന്ത് സംഭവിക്കുവാന്‍ പോകുന്നുവെന്നാണ് യേശു പറഞ്ഞത്?

"ഇപ്പോള്‍ ലോകത്തിന്‍റെ ന്യായവിധി ആകുന്നു ; ഇപ്പോള്‍ ലോകത്തിന്‍റെ അധികാരി പുറന്തള്ളപ്പെടും.[12:31].