ml_tq/JHN/12/25.md

711 B

ഈ ലോകത്തില്‍ തന്‍റെ ജീവനെ സ്നേഹിക്കുന്നവനും തന്‍റെ ജീവനെ പകെക്കുന്നവനും എന്തു സംഭവിക്കുമെന്നാണ് യേശു പറഞ്ഞത്?

തന്‍റെ ജീവനെ സ്നേഹിക്കുന്നവന് അതു നഷ്ടപ്പെടുമെന്നും, എന്നാല്‍ തന്‍റെ ജീവനെ പകെക്കുന്നവന് അത് നിത്യജീവനായി സൂക്ഷിക്കപ്പെടുമെന്നും യേശു പറഞ്ഞു.[12:26].