ml_tq/JHN/12/23.md

981 B

ചില യവനായക്കാര്‍ യേശുവിനെ കാണണമെന്ന് ആഗ്രഹിക്കുന്നതായി അന്ത്രെയോസും ഫിലിപ്പോസും യേശുവിനോട് പറഞ്ഞപ്പോള്‍ യേശു എന്തു

പറഞ്ഞു?

യേശു അവരോട്,"മനുഷ്യപുത്രന്‍ മഹത്വപ്പെടുവനുള്ള നാഴിക വന്നിരിക്കുന്നു"....... എന്ന് പറഞ്ഞു.[12:23].

ഒരു ഗോതമ്പുമണി നിലത്തു വീണു ചത്താല്‍ അതിനു എന്ത് സംഭവിക്കു മെന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞത് അത് ചത്തുവെങ്കില്‍ വളരെ ഫലം നല്‍കുമെന്നാണ്. [12:24].