ml_tq/JHN/12/17.md

665 B

എന്തുകൊണ്ടാണ് ഉത്സവത്തിനു വന്ന ജനം യേശുവിനെ കാണുവാനായി

എതിരേറ്റു ചെന്നത്?

അവര്‍ യേശുവിനെ കാണുവാന്‍ എതിരേറ്റു ചെന്നതിന്‍റെ കാരണം ദൃക് സാക്ഷികള്‍ മൂലം യേശു കല്ലറയില്‍ നിന്നും മരിച്ച ലാസറിനെ ജീവനോടെ ഉയിര്‍പ്പിച്ച വിവരം കേട്ടറിഞ്ഞിരുന്നു.[12:17-18].