ml_tq/JHN/12/14.md

858 B

യേശുവിന്‍റെ ശിഷ്യന്മാര്‍ ആദ്യം ഗ്രഹിക്കാതിരുന്നതും എന്നാല്‍ യേശു മഹത്വീകരിക്കപ്പെട്ടശേഷം ഓര്‍ത്തതുമായ, അവര്‍ യേശുവിനു ചെയ്‌തതായ കാര്യങ്ങള്‍ എന്തായിരുന്നു?

"ഭയപ്പെടേണ്ട, സീയോന്‍ പുത്രീ, നിന്‍റെ രാജാവ് കഴുതക്കുട്ടിപ്പുറത്ത് കയറി വരുന്നു" എന്ന് യേശുവിനെക്കുറിച്ചു എഴുതിയിരിക്കുന്നത് ശിഷ്യന്മാര്‍ ഓര്‍ത്തു.[12:13-16].