ml_tq/JHN/12/12.md

729 B

യേശു വരുന്നുവെന്ന് കേട്ടപ്പോള്‍ ഉത്സവത്തിനു വന്ന ജനം എന്തുചെയ്തു?

അവര്‍ ഈത്തപ്പനയുടെ കുരുത്തോല വെട്ടി യേശുവിനെ സ്വീകരിപ്പാന്‍ ചെല്ലുകയും,"ഹോശന്ന! ഇസ്രായേലിന്‍റെ രാജാവായി കര്‍ത്താവിന്‍റെ നാമ ത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍" എന്ന് ആര്‍പ്പിടുകയും ചെയ്തു. [12:13].