ml_tq/JHN/12/09.md

964 B

എന്തുകൊണ്ടാണ് വലിയ ജനക്കൂട്ടം ബേഥാന്യയില്‍ കൂടിയത്?

ജനം യേശുവിന്‍റെ നിമിത്തവും, താന്‍ മരണത്തില്‍ നിന്നുയിര്‍പ്പിച്ച ലാസറിനെ കാണുവാനുമായി ജനം കൂടിവന്നു.[12:9].

എന്തുകൊണ്ടാണ് മഹാപുരോഹിതന്മാര്‍ ലാസറിനെ കൊല്ലണമെന്നു ആവശ്യപ്പെട്ടത്?

അവര്‍ ലാസറിനെ കൊല്ലുവാന്‍ ആവശ്യപ്പെട്ടതിന് കാരണം, താന്‍ നിമിത്തം നിരവധി യെഹൂദന്മാര്‍ യേശുവില്‍ വിശ്വസിപ്പാനിടയായി.[12:10-11].