ml_tq/JHN/12/07.md

661 B

മറിയ സുഗന്ധതൈലം ഇപ്രകാരം ഉപയോഗിച്ചതിനെ യേശു എപ്രകാരം

ന്യായീകരിച്ചു?

യേശു പറഞ്ഞു, "അവളെ വിടുക; എന്‍റെ ശവസംസ്കാരദിവസത്തിനായി
അതു അവള്‍ ചെയ്തതായിരിക്കട്ടെ. ദരിദ്രര്‍ ഇപ്പോഴും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ഞാനോ എപ്പോഴും നിങ്ങളോടുകൂടെ ഇല്ല താനും."[12:7-8].